Type Here to Get Search Results !

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 14 വ്യത്യസ്ത ജോലികളിലായി 233 ഒഴിവുകൾ | Our Job Notification

കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 14 വ്യത്യസ്ത ജോലികളിലായി 233 ഒഴിവുകൾ.

എസ് സി, ഓ ബി സി, ഇ ഡബ്ല്യു എസ് തുടങ്ങിയ വിഭാഗങ്ങളിൽ ഉള്ളവർക്ക് പ്രത്യേക അനുപാതത്തിൽ എല്ലാ വിഭാഗത്തിലും ഒഴിവുണ്ട്.

FSSAI യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.fssai.gov.in എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ ആവും.

• ജനറൽ, ഓ ബി സി വിഭാഗങ്ങൾക്ക് 1500 രൂപ അപേക്ഷ ഫീസും.
• എസ് സി, എസ് ടി, സ്ത്രീകൾ, വിരമിച്ച സൈനികർ, ഇ ഡബ്ല്യു എസ് വിഭാഗങ്ങൾക്ക് 500 രൂപ അപേക്ഷാ ഫീസ് ആണ്

18 വയസ്സ് പൂർത്തിയായ ആളുകൾക്ക് ഇതിൽ അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലികൾക്ക് അപേക്ഷിക്കാം.

പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്ക് മുതൽ ഇവിടേക്ക് വിവിധ ജോലിക്ക് ആയി അപേക്ഷിക്കാൻ സാധിക്കും.

ഓരോ ജോലയും അതിൻറെ യോഗ്യതയും കൂടുതൽ വിവരങ്ങളും താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ വായിച്ചുനോക്കി മനസ്സിലാക്കാവുന്നതാണ്.




✓✓Apply Now✓✓

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.