FIELD SALES EXECUTIVE
(പുരുഷൻ/സ്ത്രീ)
ജോലിസ്ഥലം : പത്തനംതിട്ട, പന്തളം അടൂർ, മല്ലപ്പള്ളി, കോഴഞ്ചേരി, ഏനാത്ത്
യോഗ്യത : പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ആവശ്യമില്ല.
പ്രായം : 21 വയസ്സിനു മുകളിൽ
SALES MANAGER
(പുരുഷൻ/സ്ത്രീ)
ജോലിസ്ഥലം : പത്തനംതിട്ട, പന്തളം, കോന്നി, അടൂർ, മല്ലപ്പള്ളി, കോഴഞ്ചേരി, ഏനാത്ത്
യോഗിത : അടിസ്ഥാനയോഗ്യത ബിരുദം
പരിചയം : വാഹന വിൽപ്പനയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം (ഇരുചക്രവാഹന വ്യവസായത്തിൽ ഉൾപ്പെട്ടവർക്ക് മുൻഗണന)
പ്രായം : 26
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിക്കുന്ന ശമ്പളത്തോടൊപ്പം താഴെ പറയുന്ന വിലാസത്തിലേക്കോ മെയിൽ ഐഡിയിലേക്കോ നിങ്ങളുടെ CV അയയ്ക്കാം.
Mail : sumesh.aiswarya@gmail.com
Address : ഐശ്വര്യ മോട്ടോഴ്സ്, ഐശ്വര്യ ആർക്കേഡ്, കോളേജ് ജംഗ്ഷന് സമീപം, പത്തനംതിട്ട.
Phone Number : +91 9544870123

Post a Comment
0 Comments