വിവിധ ഐടിഐ ട്രേഡുകളിലും സ്റ്റെനോഗ്രാഫിയിലും യോഗ്യത യുള്ളവർക്ക് റെയിൽവേയിൽ അപ്രന്റിസ് ആകാം.
പ്രായം (04.10,2021) : 15 - 24
സൗത്ത് സെൻട്രൽ റെയിൽവേ
സൗത്ത് സെൻട്രൽ റെയിൽവേയിൽ 4103 ഒഴിവ്. അപേക്ഷ നവംബർ 3 വരെ.
വെസ്റ്റ് സെൻട്രൽ റെയിൽവേ
വെസ്റ്റ് സെൻട്രലിൽ 2226 ഒഴിവ്. അപേക്ഷ നവംബർ 10 വരെ www.wcr.indianrailways.gov.in
സൗത്ത് വെസ്റ്റേൺ റെയിൽവേ
സൗത്ത് വെസ്റ്റേണിൽ 904 ഒഴിവ്. അപേക്ഷ നവംബർ 3 വരെ. www.rrchubli.in


Post a Comment
0 Comments