Type Here to Get Search Results !

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ PROBATIONARY OFFICERS ഒഴിവുകൾ ശമ്പളം 41000 | Our Job Notification

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ PROBATIONARY OFFICERS എന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അർഹരായവർ ഈ മാസം ജൂലൈ 25ന് മുമ്പായി അപേക്ഷ എസ്ബിഐയുടെ വെബ്സൈറ്റിൽ സമർപ്പിക്കണം. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്കും അല്ലെങ്കിൽ തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കും

4 ലെവലിൽ ആയിരിക്കും സെലക്ഷൻ പ്രോസസ് ഉണ്ടാകുക ഓരോന്നിലും വിജയിക്കുന്നവരെ അടുത്ത ലെവലിൽ തിരഞ്ഞെടുക്കും. വിരമിച്ച സൈനികർക്കും നിർദ്ദിഷ്ട ജാതി വിഭാഗങ്ങൾക്കും പ്രായത്തിൽ ഇളവ് ഉണ്ടാകും. അതുപോലെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്കും ഇളവുകൾ ഉണ്ട്

Age Limit : 21 - 30 (2021 മാർച്ച് നാലിനു മുമ്പായി തന്നെ 21 വയസ്സ് പൂർത്തിയാക്കണം)

Starting Date : 05-10-2021

Last Date : 25-10-2021

കൂടുതൽ വിവരങ്ങൾക്കായി ഈ പി ഡി എഫ് ഡൗൺലോഡ് ചെയ്യൂ
                        CLICK HERE


                        APPLY NOW

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.