Type Here to Get Search Results !

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവ്.

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവ്.

യോഗ്യത : എംഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/അനുബന്ധ വിഷയങ്ങൾ/എംടെക് മെറ്റീരിയൽ സയൻസ്/

പ്രായം : 28 താഴെ

ഫെലോഷിപ്പ് : 31,000–35,000

അപേക്ഷിക്കേണ്ട അവസാന തീയതി : ഏപ്രിൽ 20

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.