Type Here to Get Search Results !

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോപറേഷന് കീഴിൽ വിവിധ റീജനുകളിലായി 3847 ഒഴിവിൽ റഗുലർ നിയമനം | Our Job Notification


സ്റ്റെനോഗ്രഫർ, യു ഡി ക്ലാർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ് (എംടിഎസ്) തസ്തികകളിലാണ് അവ സരം. കേരളത്തിൽ 130 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 15 വരെ.

കേരളത്തിലെ ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം

യുഡിസി (66): ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, 18-27, 25,500-81,100. എംടിഎസ് (60): പത്താം ക്ലാസ് ജയം, 18-25, 18,000-56,900.

സ്റ്റെനോഗ്രഫർ (4): പ്ലസ് ടു ജയം, 18 27, 25,500-81,100. അർഹർക്കു പ്രായത്തിൽ ഇളവു ലഭിക്കും


പരീക്ഷാക്രമം

യുഡിസി: പ്രിലിമിനറി, മെയിൻ പരീ ക്ഷകളും കംപ്യൂട്ടർ സ്കിൽ ടെസ്റ്റും

സ്റ്റെനോഗ്രഫർ: മെയിൻ പരീക്ഷയും സ്റ്റെനോഗ്രഫി സ്കിൽ ടെസ്റ്റും

എംടിഎസ്: പ്രിലിമിനറി, മെയിൻ പരീ ക്ഷകൾ

കംപ്യൂട്ടർ സ്കിൽ ടെസ്റ്റ് (സ്റ്റെനോ)

ഡിറ്റേഷൻ: മിനിറ്റിൽ 80 വാക്ക് (10 മി

ട്രാൻസ്ക്രിപ്ഷൻ: 50 മിനിറ്റ് (ഇംഗ്ലിഷ്), 65 മിനിറ്റ് (ഹിന്ദി).

✓✓✓Official Website✓✓✓


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.