മാതൃഭൂമി ദിനപത്രത്തിലും ആനുകാലികങ്ങളിലും ജേണലിസ്റ്റ് ട്രെയിനി ആവാൻ അവസരം ഇ-മെയിൽ വഴി അപേക്ഷിക്കാം.
യോഗ്യത
- ജേണലിസത്തിൽ കുറഞ്ഞത് രണ്ടാം ക്ലാസ്സ് ബിരുദാനന്തരബിരുദം
- അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദം
- ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം ഒപ്പം ജേണലിസത്തിൽ പി.ജി. ഡിപ്ലോമയും
പ്രായം : 2022 മാർച്ച് ഒന്നിന് 28 വയസ്സ് കവിയരുത്.
താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതമുള്ള ബയോഡേറ്റ careers@mpp.co.in എന്ന മെയിലിലേക്ക് അയക്കണം. Application for the post of journalist trainees എന്ന് മെയിലിൽ ചേർക്കണം.

Post a Comment
0 Comments