Type Here to Get Search Results !

ആലപ്പുഴയിൽ മെഗാ തൊഴിൽ മേള | കേരളാ അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്‍റെ ആഭിമുഖ്യത്തിൽ |Our Job Notification


കേരളാ അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്‍റെ ആഭിമുഖ്യത്തിൽ മെഗാ തൊഴിൽ മേള നടക്കുന്നു.

• തീയതി
ഏപ്രിൽ 24

• വിദ്യാഭ്യാസ യോഗ്യത
എസ്.എസ്.എൽ.സി മുതൽ

• സ്ഥലം
ആലപ്പുഴ

ഉദ്യോഗാർത്ഥികൾക്ക് www.statejobportal.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
അല്ലെങ്കിൽ സ്പോട്ട് രജിസ്ട്രേഷനിലൂടെയും പങ്കെടുക്കാം പക്ഷേ സി വി യുടെ അഞ്ച് പ്രിൻ്റുകൾ സ്പോട്ട് രജിസ്ട്രേഷൻ ചെയ്യുമ്പോൾ ആവശ്യമാണ്.

ഫോൺ : 7592810659

ഇ-മെയിൽ : lekshmi.kasealpy@gmail.com

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.